തെരുവു കച്ചവട നിയമം 2014 പ്രകാരം തൃശൂര്‍ കോര്പ്പറേഷന് പരിധിയിലെ തെരുവു കച്ചവടക്കാരുടെ ക്ഷേമത്തിനായി തയ്യാറാക്കിയ കരടു ബൈലോ പ്രസദ്ധികരിച്ചിട്ടുണ്ട്.ടി ബൈലോ സംബന്ധിച്ച എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം നോട്ടീസ് തിയതി മുതല്‍ 15 ദിവസത്തിനകം തൃശൂര്‍ നഗരസഭ സെക്രട്ടറി മുന്‍പാകെ രേഖാമൂലം ബോധിപ്പിക്കേണ്ടതാണ്.നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന പരാധികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
സെക്രട്ടറി
തൃശ്ശൂര്‍ കോര്പ്പറേഷന്
- 441 views