തൃശ്ശൂര്‍ നഗരസഭ - വോട്ടര്‍ പട്ടിക - സംക്ഷിപ്ത പുതുക്കല്‍ 2023

തൃശ്ശൂര്‍ നഗരസഭ - അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

 

              തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംക്ഷിപ്ത പുതുക്കല്‍ 2023 ന്‍റെ ഭാഗമായി തൃശ്ശൂര്‍ നഗരസഭയുടെ 55 ഡിവിഷനുകളിലെയും കരട് വോട്ടര്‍ പട്ടിക,അന്തിമ വോട്ടര്‍ പട്ടിക ആയത് പ്രസിദ്ധപ്പെടുത്തിയ ഫോറം-3,ഫോറം-16 നോട്ടീസ് എന്നിവ ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.

 

ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ &  

അഡീഷണല്‍ കോര്‍പ്പറേഷന്‍ സെകട്ടറി

 

 

 

ജി8/ഇലക്ഷന്‍/46011/2019     തീയതി: 08/09/2023     pointleftindex

ഫോറം നമ്പര്‍-3 നായി ഇവിടെ ക്ലിക്ക് ചെയ്യുക    pointleftindex

കരട് വോട്ടര്‍ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക    pointleftindex

ജി8/ഇലക്ഷന്‍/46011/2019     തീയതി: 18/09/2023     pointleftindex

മരണപ്പെട്ടവരുടെ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക     pointleftindex

ജി8/ഇലക്ഷന്‍/46011/2019     തീയതി: 16/10/2023     pointleftindex

ഫോറം നമ്പര്‍-16 നായി ഇവിടെ ക്ലിക്ക് ചെയ്യുക    pointleftindex

അന്തിമ വോട്ടര്‍ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക    pointleftindex

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംക്ഷിപ്ത പുതുക്കല്‍ 2023 ന്‍റെ ഭാഗമായി തൃശ്ശൂര്‍ നഗരസഭയുടെ 55 ഡിവിഷനുകളിലെയും അന്തിമ വോട്ടര്‍ പട്ടിക, ആയത് പ്രസിദ്ധപ്പെടുത്തിയ ഫോറം-16 നോട്ടീസ് എന്നിവ ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.