തൃശ്ശൂര്‍ നഗരസഭ - അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംക്ഷിപ്ത പുതുക്കല്‍ 2023 ന്റെ ഭാഗമായി തൃശ്ശൂര്‍ നഗരസഭയുടെ 55 ഡിവിഷനുകളിലെയും കരട് വോട്ടര്‍ പട്ടിക,അന്തിമ വോട്ടര്‍ പട്ടിക ആയത് പ്രസിദ്ധപ്പെടുത്തിയ ഫോറം-3,ഫോറം-16 നോട്ടീസ് എന്നിവ ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.
ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍ &
അഡീഷണല്‍ കോര്പ്പറേഷന് സെകട്ടറി
ജി8/ഇലക്ഷന്/46011/2019 തീയതി: 08/09/2023
ഫോറം നമ്പര്‍-3 നായി ഇവിടെ ക്ലിക്ക് ചെയ്യുക
കരട് വോട്ടര്‍ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ജി8/ഇലക്ഷന്/46011/2019 തീയതി: 18/09/2023
മരണപ്പെട്ടവരുടെ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ജി8/ഇലക്ഷന്/46011/2019 തീയതി: 16/10/2023
ഫോറം നമ്പര്‍-16 നായി ഇവിടെ ക്ലിക്ക് ചെയ്യുക
അന്തിമ വോട്ടര്‍ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
- 1039 views